സങ്കീർത്തനങ്ങൾ 150:1
യഹോവയെ സ്തുതിക്കുവിൻ; 1 ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തിൽ അവിടുത്തെ സ്തുതിക്കുവിൻ; 2 ദൈവത്തിന്‍റെ ബലമുള്ള ആകാശവിതാനത്തിൽ അവിടുത്തെ സ്തുതിക്കുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
Praise ye the LORD. Praise God in his sanctuary: praise him in the firmament of his power.
In Context
Read all of സങ്കീർത്തനങ്ങൾ 150
Cross References
Psalms 19:1ആകാശം ദൈവത്തിന്‍റെ മഹത്വം വർണ്ണിക്കുന്നു; 2 ആകാശവിതാനം അവിടുത്തെ കൈവേല വെളിപ്പെടുത്തുന്നു. 1
Psalms 29:9യഹോവയുടെ ശബ്ദം ഒക്ക് മരങ്ങളെ കുലുക്കുന്നു + 29:9 യഹോവയുടെ ശബ്ദം ഒക്ക് മരങ്ങളെ കുലുക്കുന്നു മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; 2 അത് വനങ്ങളെ തോലുരിക്കുന്നു; 2 കർത്താവിന്‍റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്നു ചൊല്ലുന്നു. 1
Psalms 102:19യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു താഴേയ്ക്കു നോക്കി; 2 സ്വർഗ്ഗത്തിൽനിന്ന് അവിടുന്ന് ഭൂമിയെ വീക്ഷിച്ചു, 1
Psalms 116:19യഹോവയുടെ ആലയത്തിന്‍റെ പ്രാകാരങ്ങളിലും 2 യെരൂശലേമേ, നിന്‍റെ നടുവിലും തന്നെ. 1 യഹോവയെ സ്തുതിക്കുവിൻ.
Psalms 134:2വിശുദ്ധമന്ദിരത്തിലേക്ക് കൈ ഉയർത്തി 2 യഹോവയെ വാഴ്ത്തുവിൻ. 1
Ezekiel 1:22ജീവികളുടെ തലയ്ക്കുമീതെ ഭയങ്കരമായ, പളുങ്കുപോലെയുള്ള ഒരു വിതാനത്തിൻ്റെ രൂപം ഉണ്ടായിരുന്നു; അത് അവയുടെ തലയ്ക്കുമീതെ വിരിഞ്ഞിരുന്നു.