The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 16 › സങ്കീർത്തനങ്ങൾ 16:11

സങ്കീർത്തനങ്ങൾ 16:11

ജീവന്‍റെ വഴി അങ്ങ് എനിക്ക് കാണിച്ചുതരും; 2 അങ്ങേയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും 2 അങ്ങേയുടെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.

ബൈബിൾ (മലയാളം)

In The King James Version

Thou wilt shew me the path of life: in thy presence is fulness of joy; at thy right hand there are pleasures for evermore.

In Context

10അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. 2 അങ്ങേയുടെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. 1

Read all of സങ്കീർത്തനങ്ങൾ 16

Cross References

Psalms 17:15ഞാനോ, നീതിയിൽ അങ്ങേയുടെ മുഖംകാണും; 2 ഞാൻ ഉണരുമ്പോൾ അവിടുത്തെ രൂപം കണ്ടു തൃപ്തനാകും.

Psalms 36:7ദൈവമേ, അങ്ങേയുടെ ദയ എത്ര വിലയേറിയത്! 2 മനുഷ്യപുത്രന്മാർ അങ്ങേയുടെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. 1

Psalms 139:24വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്നു നോക്കി, 2 ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.

Proverbs 4:18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; 2 അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. 1

Proverbs 12:28നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്; 2 അതിന്‍റെ പാതയിൽ മരണം ഇല്ല.

Matthew 5:8ഹൃദയനിർമ്മലതയുള്ളവർ ഭാഗ്യവാന്മാർ; 2 അവർ ദൈവത്തെ കാണും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 16:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 16:10സങ്കീർത്തനങ്ങൾ 16