The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 18 › സങ്കീർത്തനങ്ങൾ 18:19

സങ്കീർത്തനങ്ങൾ 18:19

കർത്താവ് എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു; 2 എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. 1

ബൈബിൾ (മലയാളം)

In The King James Version

He brought me forth also into a large place; he delivered me, because he delighted in me.

In Context

18എന്‍റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; 2 എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു. 1

20യഹോവ എന്‍റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി; 2 എന്‍റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു. 1

Read all of സങ്കീർത്തനങ്ങൾ 18

Cross References

2 Samuel 22:18അവിടുന്ന് എന്‍റെ ബലമുള്ള ശത്രുവിൽനിന്നും 2 എന്നെ പകച്ചവരിൽനിന്നും എന്നെ വിടുവിച്ചു; 2 അവർ എന്നിലും ബലമേറിയവർ ആയിരുന്നു. 1

Job 36:16“നിന്നെയും അവിടുന്ന് കഷ്ടതയുടെ വാളിൽനിന്ന് 2 ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു. 2 നിന്‍റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു. 1

Psalms 31:8ശത്രുവിന്‍റെ കയ്യിൽ അവിടുന്ന് എന്നെ ഏല്പിച്ചിട്ടില്ല; 2 എന്‍റെ കാലുകൾ അങ്ങ് വിശാലസ്ഥലത്ത് നിർത്തിയിരിക്കുന്നു. 1

Psalms 40:2നാശകരമായ കുഴിയിൽ നിന്നും 2 കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി; 1 എന്‍റെ കാലുകളെ ഒരു പാറമേൽ നിർത്തി, 2 എന്‍റെ ചുവടുകളെ സ്ഥിരമാക്കി. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 18:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 18:18സങ്കീർത്തനങ്ങൾ 18സങ്കീർത്തനങ്ങൾ 18:20 →