സങ്കീർത്തനങ്ങൾ 18:27
എളിയജനത്തെ അവിടുന്ന് രക്ഷിക്കും; 2 നിഗളിച്ചു നടക്കുന്നവരെ അവിടുന്ന് താഴ്ത്തും. 1
ബൈബിൾ (മലയാളം)
In The King James Version
For thou wilt save the afflicted people; but wilt bring down high looks.
In Context
26നിർമ്മലനോടു അവിടുന്ന് നിർമ്മലനാകുന്നു; 2 വക്രനോടു അവിടുന്ന് വക്രത കാണിക്കുന്നു. 1
28അവിടുന്ന് എന്‍റെ ദീപം കത്തിക്കും; 2 എന്‍റെ ദൈവമായ യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും. 1
Cross References
2 Samuel 22:28താഴ്മയുള്ള ജനത്തെ അങ്ങ് രക്ഷിക്കും; 2 നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന് അങ്ങ് അവരുടെ മേൽ ദൃഷ്ടിവക്കുന്നു. 1
Psalms 10:4ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; 2 ”ദൈവം ഇല്ല” എന്നാകുന്നു അവന്‍റെ നിരൂപണം ഒക്കെയും. 1
Psalms 17:13യഹോവേ, എഴുന്നേറ്റ് അവനോട് എതിർത്ത് അവനെ തള്ളിയിടേണമേ. 2 യഹോവേ, എന്‍റെ പ്രാണനെ അങ്ങേയുടെ വാൾകൊണ്ട് ദുഷ്ടന്‍റെ കൈയിൽനിന്ന് രക്ഷിക്കേണമേ. 1
Psalms 34:19നീതിമാന്‍റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; 2 അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു. 1
Psalms 101:5കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; 2 ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല. 1
Proverbs 30:12തങ്ങൾക്ക് തന്നെ നിർമ്മലരായിത്തോന്നുന്നവരും 2 അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ! 1