The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 18 › സങ്കീർത്തനങ്ങൾ 18:30

സങ്കീർത്തനങ്ങൾ 18:30

ദൈവത്തിന്‍റെ വഴി തികവുള്ളത്; 2 യഹോവയുടെ വചനം നിർമ്മലമായത്; 2 തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

As for God, his way is perfect: the word of the LORD is tried: he is a buckler to all those that trust in him.

In Context

29അവിടുത്തെ സഹായത്താൽ ഞാൻ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെല്ലും; 2 എന്‍റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും + 18:29 മതിൽ ചാടിക്കടക്കും ചവിട്ടി മെതിക്കും. 1

31യഹോവയല്ലാതെ ദൈവം ആരുണ്ട്? 2 നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്? 1

Read all of സങ്കീർത്തനങ്ങൾ 18

Cross References

2 Samuel 22:31ദൈവത്തിന്‍റെ വഴി പൂർണ്ണതയുള്ളത്, 2 യഹോവയുടെ വചനം ഊതിക്കഴിച്ചത്; 2 അവിടുത്തെ ശരണമാക്കുന്ന ഏവർക്കും അവിടുന്ന് പരിച ആകുന്നു. 1

Psalms 17:7അങ്ങയെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്ന് 2 വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ, 2 അങ്ങേയുടെ അത്ഭുതകാരുണ്യം കാണിക്കേണമേ. 1

Psalms 19:7യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; 2 അത് പ്രാണനെ തണുപ്പിക്കുന്നു. 1 യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു; 2 അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. 1

Psalms 84:11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; 2 യഹോവ കൃപയും മഹത്വവും നല്കുന്നു; 2 നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല. 1

Proverbs 30:5ദൈവത്തിന്‍റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; 2 തന്നിൽ ആശ്രയിക്കുന്നവർക്ക് അവിടുന്ന് പരിച തന്നെ. 1

Romans 12:2ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 18:30

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 18:29സങ്കീർത്തനങ്ങൾ 18സങ്കീർത്തനങ്ങൾ 18:31 →