The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 18 › സങ്കീർത്തനങ്ങൾ 18:37

സങ്കീർത്തനങ്ങൾ 18:37

ഞാൻ എന്‍റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു; 2 അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. 1

ബൈബിൾ (മലയാളം)

In The King James Version

I have pursued mine enemies, and overtaken them: neither did I turn again till they were consumed.

In Context

36ഞാൻ കാലടി വെക്കേണ്ടതിന് ദൈവം എന്‍റെ വഴികൾക്ക് വിശാലത വരുത്തി; 2 എന്‍റെ നരിയാണികൾ വഴുതിപ്പോയതുമില്ല. 1

38അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു; 2 അവർ എന്‍റെ കാല്ക്കീഴിൽ വീണിരിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 18

Cross References

Psalms 3:7യഹോവേ, എഴുന്നേല്ക്കേണമേ; 2 എന്‍റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. 1 അവിടുന്ന് എന്‍റെ ശത്രുക്കളെയൊക്കെയും ചെകിട്ടത്തടിച്ചു; 2 നീ ദുഷ്ടന്മാരുടെ പല്ല് തകർത്തുകളഞ്ഞു. 1

Psalms 17:5എന്‍റെ നടപ്പ് അങ്ങേയുടെ ചുവടുകളിൽ തന്നെ ആയിരുന്നു; 2 എന്‍റെ കാൽ വഴുതിയതുമില്ല. 1

Psalms 35:2കവചവും പരിചയും ധരിച്ച് 2 എന്‍റെ സഹായത്തിനായി എഴുന്നേല്‍ക്കേണമേ. 1

Psalms 37:20എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; 2 യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്‍റെ ഭംഗിപോലെയത്രെ; 2 അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. 1

Psalms 118:11അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; 2 യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. 1

Isaiah 63:1ഏദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു 2 ബൊസ്രയിൽനിന്നു വരുന്നോരിവൻ ആര്‍? 1 വസ്ത്രാലംകൃതനായി തന്‍റെ ശക്തിയുടെ മാഹാത്മ്യത്തിൽ 2 നടകൊള്ളുന്നോരിവൻ ആര്‍? 1 “നീതിയെ അരുളിച്ചെയ്യുന്നവനും 2 രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നെ.” 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 18:37

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 18:36സങ്കീർത്തനങ്ങൾ 18സങ്കീർത്തനങ്ങൾ 18:38 →