സങ്കീർത്തനങ്ങൾ 18:5
പാതാളപാശങ്ങൾ + 18:5 പാതാളപാശങ്ങൾ മരിച്ചവരുടെ ലോകം എന്നെ വളഞ്ഞു; 2 മരണത്തിന്‍റെ കെണികളും എന്നെ പിൻതുടർന്നു പിടിച്ചു. 1
ബൈബിൾ (മലയാളം)
In The King James Version
The sorrows of hell compassed me about: the snares of death prevented me.
In Context
4മരണപാശങ്ങൾ എന്നെ ചുറ്റി; 2 അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. 1
Cross References
Psalms 86:13എന്നോടുള്ള അങ്ങേയുടെ ദയ വലിയതാണല്ലോ; 2 അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിന്‍റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. 1
Psalms 88:15ബാല്യംമുതൽ ഞാൻ അരിഷ്ടനും മൃതപ്രായനും ആകുന്നു; 2 ഞാൻ അങ്ങേയുടെ ഭീകരതകൾ സഹിച്ച് വലഞ്ഞിരിക്കുന്നു. 1
Psalms 124:4വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, 2 നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു; 1
Acts 2:24എന്നാൽ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. എന്തുകൊണ്ടെന്നാൽ മരണം അവനെ അടക്കി വെയ്ക്കുന്നത് അസാദ്ധ്യമായിരുന്നു. 1