സങ്കീർത്തനങ്ങൾ 19:5
അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം; 2 വീരനെപ്പോലെ അതിന്‍റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Which is as a bridegroom coming out of his chamber, and rejoiceth as a strong man to run a race.
In Context
Cross References
Ecclesiastes 1:5ഭൂമിയോ എന്നേക്കും നില്ക്കുന്നു; 2 സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; 2 ഉദിച്ച സ്ഥലത്തേക്ക് തന്നെ വീണ്ടും ബദ്ധപ്പെട്ടു ചെല്ലുന്നു. 1
Isaiah 62:5യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ 2 നിന്‍റെ പുത്രന്മാർ + 62:5 പുത്രന്മാർ നിന്‍റെ സൃഷ്ടികള്‍ നിന്നെ വിവാഹം ചെയ്യും; 1 മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ 2 നിന്‍റെ ദൈവം നിന്നിൽ സന്തോഷിക്കും. 1
1 Corinthians 9:24ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ പ്രതിഫലം ലഭിക്കുകയുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രതിഫലം ലഭിക്കുവാനായി ഓടുവിൻ.
Hebrews 12:1ആകയാൽ സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ട് നമ്മെ ബലഹീനമാക്കുന്ന സകല ഭാരങ്ങളും എറിഞ്ഞു കളഞ്ഞിട്ട്, നമ്മെ വേഗത്തിൽ മുറുകെ പിടിക്കുന്ന പാപങ്ങളെ വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന മത്സര ഓട്ടം സ്ഥിരനിശ്ചയത്തോടെ ഓടുക.