The Bible Software
bible.softwarePsalmsPsalms 21 › Psalms 21:12

Psalms 21:12

അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും; 2 അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും. 1

ബൈബിൾ (മലയാളം)

In The King James Version

Therefore shalt thou make them turn their back, when thou shalt make ready thine arrows upon thy strings against the face of them.

In Context

11അവർ അങ്ങേക്കു വിരോധമായി ദോഷം വിചാരിച്ചു; 2 അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു. 1

13യഹോവേ, അങ്ങേയുടെ ശക്തിയിൽ ഉയർന്നിരിക്കേണമേ; 2 ഞങ്ങൾ പാടി അങ്ങേയുടെ ബലത്തെ സ്തുതിക്കും.

Read all of Psalms 21

Cross References

Job 16:12“ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു; 2 യഹോവ എന്നെ ചതച്ചുകളഞ്ഞു; 1 അവിടുന്ന് എന്നെ കഴുത്തിന് പിടിച്ച് തകർത്തുകളഞ്ഞു; 2 എന്നെ തനിക്കു ഉന്നമാക്കി നിർത്തിയിരിക്കുന്നു. 1

Psalms 9:3എന്‍റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ, 2 തിരുസന്നിധിയിൽ ഇടറിവീണു നശിച്ചുപോകും. 1

Psalms 18:40എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് 2 അവിടുന്ന് എന്‍റെ ശത്രുക്കളെ പിന്തിരിഞ്ഞ് ഓടുമാറാക്കി. 1

Psalms 56:9ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്‍റെ ശത്രുക്കൾ പിന്തിരിയുന്നു; 2 ദൈവം എനിക്ക് അനുകൂലമെന്നു ഞാൻ അറിയുന്നു. 1

Isaiah 8:10കൂടി ആലോചിച്ചുകൊള്ളുവിൻ; അത് നിഷ്ഫലമായിത്തീരും; 2 കാര്യം പറഞ്ഞുറക്കുവിൻ; അത് നിലനില്‍ക്കുകയില്ല; 2 ദൈവം ഞങ്ങളോടുകൂടി ഉണ്ട്. 1 ദൈവത്തിന്‍റെ മുന്നറിയിപ്പ്

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Psalms 21:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← Psalms 21:11Psalms 21Psalms 21:13 →