The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 22 › സങ്കീർത്തനങ്ങൾ 22:16

സങ്കീർത്തനങ്ങൾ 22:16

നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; 2 അവർ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു. 1

ബൈബിൾ (മലയാളം)

In The King James Version

For dogs have compassed me: the assembly of the wicked have inclosed me: they pierced my hands and my feet.

In Context

15എന്‍റെ ശക്തി + 22:15 എന്‍റെ ശക്തി എന്‍റെ തൊണ്ട ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; 2 എന്‍റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു. 2 അങ്ങ് എന്നെ മരണത്തിന്‍റെ പൊടിയിൽ ഇട്ടുമിരിക്കുന്നു. 1

17എന്‍റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം; 2 അവർ എന്നെ തുറിച്ച് നോക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 22

Cross References

Psalms 22:20വാളിൽനിന്ന് എന്‍റെ പ്രാണനെയും 2 നായയുടെ കയ്യിൽനിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ. 1

Psalms 59:6സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; 2 നായെപ്പോലെ കുരച്ചുകൊണ്ട് അവർ പട്ടണത്തിന് ചുറ്റും നടക്കുന്നു. 1

Psalms 86:14ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു. 2 നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. 2 അവർ അങ്ങയെ ശ്രദ്ധിക്കുന്നതുമില്ല. 1

Jeremiah 12:6“നിന്‍റെ സഹോദരന്മാരും പിതൃഭവനവും നിന്നോട് ദ്രോഹം ചെയ്തിരിക്കുന്നു; 2 അവരും നിന്‍റെ പിന്നാലെ ആർപ്പുവിളിക്കുന്നു; 1 അവർ നിന്നോട് മധുരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത്. 1

Matthew 7:6വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽ കൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരും. 1 പ്രാർത്ഥനയുടെ ശക്തി

Matthew 27:35അവനെ ക്രൂശിൽ തറച്ചശേഷം അവന്‍റെ വസ്ത്രം പകുത്തെടുക്കുവാനായി പടയാളികൾ ചീട്ടിട്ടു,

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 22:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 22:15സങ്കീർത്തനങ്ങൾ 22സങ്കീർത്തനങ്ങൾ 22:17 →