The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 22 › സങ്കീർത്തനങ്ങൾ 22:18

സങ്കീർത്തനങ്ങൾ 22:18

എന്‍റെ വസ്ത്രം അവർ പകുത്തെടുത്തു, 2 എന്‍റെ അങ്കിക്കായി അവർ ചീട്ടിടുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

They part my garments among them, and cast lots upon my vesture.

In Context

17എന്‍റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം; 2 അവർ എന്നെ തുറിച്ച് നോക്കുന്നു. 1

19അവിടുന്ന് അകന്നിരിക്കരുതേ; 2 എന്‍റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1

Read all of സങ്കീർത്തനങ്ങൾ 22

Cross References

Matthew 27:35അവനെ ക്രൂശിൽ തറച്ചശേഷം അവന്‍റെ വസ്ത്രം പകുത്തെടുക്കുവാനായി പടയാളികൾ ചീട്ടിട്ടു,

Luke 23:34അപ്പോൾ യേശു: പിതാവേ, ഇവർ ചെയ്യുന്നതു എന്താണെന്ന് അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. പിന്നീട് അവർ അവന്‍റെ വസ്ത്രം പങ്കിടാനായി ചീട്ടിട്ടു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 22:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 22:17സങ്കീർത്തനങ്ങൾ 22സങ്കീർത്തനങ്ങൾ 22:19 →