The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 22 › സങ്കീർത്തനങ്ങൾ 22:29

സങ്കീർത്തനങ്ങൾ 22:29

ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ആരാധിക്കും + 22:29 ആരാധിക്കും ഭക്ഷിച്ച് ആരാധിക്കും; 2 തന്‍റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ 2 പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവിടുത്തെ മുൻപാകെ കുമ്പിടും. 1

ബൈബിൾ (മലയാളം)

In The King James Version

All they that be fat upon earth shall eat and worship: all they that go down to the dust shall bow before him: and none can keep alive his own soul.

In Context

28രാജത്വം യഹോവയ്ക്കുള്ളതല്ലയോ; 2 അവിടുന്ന് ജനതയെ ഭരിക്കുന്നു. 1

30വരുവാനുള്ള ഒരു സന്തതി അങ്ങയെ സേവിക്കും; 2 വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും. 1

Read all of സങ്കീർത്തനങ്ങൾ 22

Cross References

Psalms 49:6തന്‍റെ സമ്പത്തിൽ ആശ്രയിക്കുകയും 2 ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്നു. 1

Psalms 73:7അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തിനില്ക്കുന്നു; 2 അവരുടെ ഹൃദയത്തിലെ ഭോഷത്തമായ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു. 1

Psalms 113:7ദൈവം എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും 2 ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു; 1

Isaiah 26:19അവിടുത്തെ മൃതന്മാർ ജീവിക്കും; 2 എന്‍റെ ശവങ്ങൾ എഴുന്നേല്‍ക്കും; 1 പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിക്കുവിൻ; 2 നിന്‍റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ആയിരിക്കുന്നു; 2 ഭൂമി മരിച്ചവരെ പുറംതള്ളുമല്ലോ. 1 ശിക്ഷയും രക്ഷയും 1

Isaiah 45:23എന്നാണ, എന്‍റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; 2 ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്‍റെ വായിൽനിന്നു നീതിയും 2 മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” 1

Isaiah 60:16നീ ജനതകളുടെ പാല് കുടിക്കും; 2 രാജാക്കന്മാരുടെ മുല കുടിക്കും; 1 യഹോവയായ ഞാൻ നിന്‍റെ രക്ഷകൻ എന്നും 2 യാക്കോബിന്‍റെ വല്ലഭൻ നിന്‍റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 22:29

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 22:28സങ്കീർത്തനങ്ങൾ 22സങ്കീർത്തനങ്ങൾ 22:30 →