The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 23 › സങ്കീർത്തനങ്ങൾ 23:3

സങ്കീർത്തനങ്ങൾ 23:3

അവിടുന്ന് എന്‍റെ പ്രാണനെ തണുപ്പിക്കുന്നു; 2 തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

He restoreth my soul: he leadeth me in the paths of righteousness for his name’s sake.

In Context

2പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു; 2 സ്വച്ഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു. 1

4മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും 2 ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; 1 അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ; 2 അങ്ങേയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 23

Cross References

Job 33:30അവന്‍റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും 2 ജീവന്‍റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ. 1

Psalms 19:7യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; 2 അത് പ്രാണനെ തണുപ്പിക്കുന്നു. 1 യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു; 2 അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. 1

Psalms 31:4അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കേണമേ; 2 അവിടുന്ന് എന്‍റെ അഭയസ്ഥാനമാകുന്നുവല്ലോ. 1

Psalms 51:10ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് 2 സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കേണമേ. 1

Psalms 79:9ഞങ്ങളുടെ രക്ഷയായ ദൈവമേ, 2 അങ്ങേയുടെ നാമമഹത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ; 1 അങ്ങേയുടെ നാമംനിമിത്തം ഞങ്ങളെ രക്ഷിച്ച്, 2 ഞങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യേണമേ. 1

Psalms 85:13നീതി ദൈവത്തിന് മുമ്പായി നടക്കുകയും 2 അവിടുത്തെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 23:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 23:2സങ്കീർത്തനങ്ങൾ 23സങ്കീർത്തനങ്ങൾ 23:4 →