സങ്കീർത്തനങ്ങൾ 23:4
മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും 2 ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; 1 അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ; 2 അങ്ങേയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
3അവിടുന്ന് എന്‍റെ പ്രാണനെ തണുപ്പിക്കുന്നു; 2 തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. 1
Cross References
Job 3:5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; 2 ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ; 2 പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ. 1
Job 24:17പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ; 2 അന്ധതമസ്സിന്‍റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ. 1
Psalms 14:5അവർ അവിടെ അത്യന്തം ഭയപ്പെട്ടു; 2 യഹോവ നീതിമാന്മാരുടെ തലമുറയോടുകൂടി ഉണ്ട് 1
Psalms 44:19ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ 2 ഞങ്ങളുടെ കാലടികൾ അവിടുത്തെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല. 1
Psalms 46:11സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; 2 യാക്കോബിന്‍റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.
Psalms 118:6യഹോവ എന്‍റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; 2 മനുഷ്യൻ എന്നോട് എന്ത് ചെയ്യും? 1