സങ്കീർത്തനങ്ങൾ 24:1
ഭൂമിയും അതിന്‍റെ പൂർണ്ണതയും 2 ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The earth is the LORD’S, and the fulness thereof; the world, and they that dwell therein.
In Context
2സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു; 2 നദികളുടെമേൽ കർത്താവ് അതിനെ ഉറപ്പിച്ചു. 1
Cross References
Exodus 9:29മോശെ അവനോട്: “ഞാൻ പട്ടണത്തിൽനിന്ന് പുറപ്പെടുമ്പോൾ യഹോവയിങ്കലേക്ക് കൈ മലർത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്നു നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാവുകയില്ല.
Deuteronomy 10:14“ഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധിസ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്‍റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു.
1 Chronicles 29:16ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങേയുടെ വിശുദ്ധനാമത്തിനായി അങ്ങേയ്ക്ക് ഒരു ആലയം പണിയുവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം അവിടുത്തെ കയ്യിൽനിന്നുള്ളത്; സകലവും അങ്ങേക്കുള്ളതാകുന്നു.
Job 34:13ഭൂമിയെ ദൈവത്തിൽ ഭരമേല്പിച്ചതാര്‍? 2 ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍? 1
Job 41:11ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്? 2 ആകാശത്തിൻ കീഴിലുള്ളതെല്ലം എന്‍റെതല്ലയോ? 1
Psalms 50:12“എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല; 2 ലോകവും അതിലുള്ള സകലവും എന്‍റെതാകുന്നു. 1