സങ്കീർത്തനങ്ങൾ 24:5
അവൻ യഹോവയോട് അനുഗ്രഹവും 2 തന്‍റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
He shall receive the blessing from the LORD, and righteousness from the God of his salvation.
In Context
Cross References
Psalms 50:23സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; 2 തന്‍റെ നടപ്പ് ക്രമപ്പെടുത്തുന്നവന് ഞാൻ ദൈവത്തിന്‍റെ രക്ഷയെ കാണിച്ചുകൊടുക്കും.“
Psalms 68:19നമ്മുടെ രക്ഷയാകുന്ന ദൈവമായി, 2 നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. 1
Psalms 88:1എന്‍റെ രക്ഷയുടെ ദൈവമായ യഹോവേ, 2 ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു; 1
Psalms 128:1യഹോവയെ ഭയപ്പെട്ട്, അവിടുത്തെ 2 വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ; 1
Isaiah 33:15നീതിയായി നടന്നു നേര് പറയുകയും 2 പീഡനത്താൽ ഉള്ള ആദായം വെറുക്കുകയും 1 കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളയുകയും 2 രക്തപാതകത്തെക്കുറിച്ചു കേൾക്കാത്തവിധം ചെവി പൊത്തുകയും 1 ദോഷത്തെ കണ്ടു രസിക്കാത്തവിധം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവൻ; 2
Isaiah 46:13ഞാൻ എന്‍റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അത് വിദൂരമായിരിക്കുന്നില്ല; 2 എന്‍റെ രക്ഷ താമസിക്കുകയുമില്ല; 1 ഞാൻ സീയോനിൽ രക്ഷയും 2 യിസ്രായേലിനു എന്‍റെ മഹത്ത്വവും നല്കും.”