The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 24 › സങ്കീർത്തനങ്ങൾ 24:7

സങ്കീർത്തനങ്ങൾ 24:7

വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; 2 പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; 2 മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

Lift up your heads, O ye gates; and be ye lift up, ye everlasting doors; and the King of glory shall come in.

In Context

6ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ; 2 യാക്കോബിന്‍റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ. 1

8മഹത്വത്തിന്‍റെ രാജാവ് ആര്‍? 2 ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. 1

Read all of സങ്കീർത്തനങ്ങൾ 24

Cross References

Numbers 10:35പെട്ടകം പുറപ്പെടുമ്പോൾ മോശെ: “യഹോവേ, എഴുന്നേല്ക്കേണമേ; അവിടുത്തെ ശത്രുക്കൾ ചിതറുകയും അങ്ങയെ പകക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകുകയും ചെയ്യട്ടെ” എന്നു പറയും.

1 Kings 8:6അപ്പോൾ പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം ആലയത്തിലെ അന്തർമ്മന്ദിരത്തിൽ, അതിവിശുദ്ധസ്ഥലത്ത്, അതിന്‍റെ സ്ഥാനത്ത് കൊണ്ടുവന്ന്, കെരൂബുകളുടെ ചിറകിൻ കീഴെ വെച്ചു.

Psalms 21:1യഹോവേ, രാജാവ് അങ്ങേയുടെ ബലത്തിൽ സന്തോഷിക്കുന്നു; 2 അവിടുത്തെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു. 1

Psalms 68:16കൊടുമുടികളേറിയ പർവ്വതങ്ങളേ, 2 ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ 1 നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്? 2 യഹോവ അതിൽ എന്നേക്കും വസിക്കും. 1

Psalms 118:19നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ; 2 ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും. 1

Isaiah 26:2വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജനത പ്രവേശിക്കേണ്ടതിനു 2 വാതിലുകളെ തുറക്കുവിൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 24:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 24:6സങ്കീർത്തനങ്ങൾ 24സങ്കീർത്തനങ്ങൾ 24:8 →