സങ്കീർത്തനങ്ങൾ 24:9
വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; 2 പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; 2 മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
8മഹത്വത്തിന്‍റെ രാജാവ് ആര്‍? 2 ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. 1
10മഹത്വത്തിന്‍റെ രാജാവ് ആര്‍? 2 സൈന്യങ്ങളുടെ യഹോവ തന്നെ; 2 അവിടുന്നാണ് മഹത്വത്തിന്‍റെ രാജാവ്. സേലാ.
Cross References
Psalms 118:20യഹോവയുടെ വാതിൽ ഇതുതന്നെ; 2 നീതിമാന്മാർ അതിൽകൂടി കടക്കും. 1