The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 26 › സങ്കീർത്തനങ്ങൾ 26:4

സങ്കീർത്തനങ്ങൾ 26:4

വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; 2 കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല. 1

ബൈബിൾ (മലയാളം)

In The King James Version

I have not sat with vain persons, neither will I go in with dissemblers.

In Context

3അങ്ങേയുടെ ദയ എന്‍റെ കണ്മുമ്പിൽ ഇരിക്കുന്നു; 2 അങ്ങേയുടെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു. 1

5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; 2 ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല. 1

Read all of സങ്കീർത്തനങ്ങൾ 26

Cross References

Job 31:5“ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, 2 എന്‍റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ - 1

Psalms 101:4വക്രഹൃദയം എന്നോട് അകന്നിരിക്കും; 2 ദുഷ്ടത ഞാൻ അറിയുകയില്ല. 1

Psalms 119:115എന്‍റെ ദൈവത്തിന്‍റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് 2 ദുഷ്കർമ്മികളേ, എന്നെവിട്ടു പോകുവിൻ. 1

Proverbs 12:11നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; 2 നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ. 1

Jeremiah 15:17കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്ന് ഉല്ലസിച്ചിട്ടില്ല; 2 അങ്ങ് എന്നെ നീരസംകൊണ്ടു നിറച്ചിരിക്കുകയാൽ, 2 അങ്ങേയുടെ കൈനിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി. 1

2 Corinthians 6:17അതുകൊണ്ട്, 1 “അവരുടെ നടുവിൽനിന്ന് പുറപ്പെട്ടു വേർപെട്ടിരിക്കുവിൻ 2 എന്നു കർത്താവ് അരുളിച്ചെയ്യുന്നു; 1 അശുദ്ധമായത് ഒന്നും തൊടരുത്; 2 എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട് 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 26:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 26:3സങ്കീർത്തനങ്ങൾ 26സങ്കീർത്തനങ്ങൾ 26:5 →