സങ്കീർത്തനങ്ങൾ 26:5
ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; 2 ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
I have hated the congregation of evildoers; and will not sit with the wicked.
In Context
4വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; 2 കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല. 1
6സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും 2 നിന്‍റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും 1
Cross References
Psalms 31:6മിഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകക്കുന്നു; 2 ഞാനോ യഹോവയിൽ ആശ്രയിക്കുന്നു. 1
Psalms 101:4വക്രഹൃദയം എന്നോട് അകന്നിരിക്കും; 2 ദുഷ്ടത ഞാൻ അറിയുകയില്ല. 1
Matthew 9:11പരീശന്മാർ അത് കണ്ടു അവന്‍റെ ശിഷ്യന്മാരോട്: “നിങ്ങളുടെ ഗുരു നികുതി പിരിവുകാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത്?“ എന്നു ചോദിച്ചു.