The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 27 › സങ്കീർത്തനങ്ങൾ 27:8

സങ്കീർത്തനങ്ങൾ 27:8

“എന്‍റെ മുഖം അന്വേഷിക്കുക” എന്നു അങ്ങയിൽനിന്ന് കല്പന വന്നു എന്നു എന്‍റെ ഹൃദയം പറയുന്നു; 2 യഹോവേ, ഞാൻ തിരുമുഖം അന്വേഷിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

When thou saidst, Seek ye my face; my heart said unto thee, Thy face, LORD, will I seek.

In Context

7യഹോവേ, ഞാൻ വിളിക്കുമ്പോൾ കേൾക്കേണമേ; 2 എന്നോട് കൃപ ചെയ്തു എനിക്ക് ഉത്തരമരുളേണമേ. 1

9തിരുമുഖം എനിക്ക് മറയ്ക്കരുതേ; 2 അടിയനെ കോപത്തോടെ തള്ളിക്കളയരുതേ; 1 അവിടുന്ന് എനിക്ക് തുണയായിരിക്കുന്നു; 2 എന്‍റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ. 1

Read all of സങ്കീർത്തനങ്ങൾ 27

Cross References

2 Samuel 21:1ദാവീദിന്‍റെ കാലത്ത് മൂന്നു വർഷം തുടർച്ചയായി ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാട് ചോദിച്ചപ്പോൾ “ശൗല്‍ ഗിബെയോന്യരെ കൊന്നതുകൊണ്ട് അത് അവൻ നിമിത്തവും രക്തപാതകമുള്ള അവന്‍റെ കുടുംബം നിമിത്തവും ആകുന്നു” എന്നു യഹോവ അരുളിച്ചെയ്തു.

Psalms 24:6ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ; 2 യാക്കോബിന്‍റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ. 1

Psalms 105:4യഹോവയെയും അവിടുത്തെ ബലത്തെയും തിരയുവിൻ; 2 ദൈവമുഖം ഇടവിടാതെ അന്വേഷിക്കുവിൻ. 1

Isaiah 26:16യഹോവേ, കഷ്ടതയിൽ അവർ അവിടുത്തെ നോക്കുകയും 2 അങ്ങേയുടെ ശിക്ഷ അവർക്ക് തട്ടിയപ്പോൾ പ്രാർത്ഥന കഴിക്കുകയും ചെയ്തു. 1

Isaiah 55:6യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവിടുത്തെ അന്വേഷിക്കുവിൻ; 2 അവിടുന്ന് അടുത്തിരിക്കുമ്പോൾ അവിടുത്തെ വിളിച്ചപേക്ഷിക്കുവിൻ. 1

Hosea 5:15അവർ കുറ്റം ഏറ്റുപറഞ്ഞ് എന്‍റെ മുഖം അന്വേഷിക്കുവോളം 2 ഞാൻ മടങ്ങിപ്പോയി എന്‍റെ സ്ഥാനത്ത് ഇരിക്കും; 1 അവരുടെ കഷ്ടതയിൽ 2 അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 27:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 27:7സങ്കീർത്തനങ്ങൾ 27സങ്കീർത്തനങ്ങൾ 27:9 →