The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 29 › സങ്കീർത്തനങ്ങൾ 29:6

സങ്കീർത്തനങ്ങൾ 29:6

അവൻ അവയെ കാളക്കുട്ടിയെപ്പോലെയും 2 ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

He maketh them also to skip like a calf; Lebanon and Sirion like a young unicorn.

In Context

5യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; 2 യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു. 1

7യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 29

Cross References

Deuteronomy 3:9സീദോന്യർ ഹെർമ്മോന് സീര്യോൻ എന്നും അമോര്യർ അതിന് സെനീർ എന്നും പേർ പറയുന്നു -

Psalms 114:4പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും 2 കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി. 1

Habakkuk 3:6ദൈവം ഭൂമിയെ കുലുക്കുന്നു + 3:6 കുലുക്കുന്നു അളക്കുന്നു; 2 ദൈവം നോക്കി ജനതകളെ ചിതറിക്കുന്നു; 1 ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; 2 പുരാതനഗിരികൾ വണങ്ങി വീഴുന്നു; 2 ദൈവം പുരാതന പാതകളിൽ നടക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 29:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 29:5സങ്കീർത്തനങ്ങൾ 29സങ്കീർത്തനങ്ങൾ 29:7 →