The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 29 › സങ്കീർത്തനങ്ങൾ 29:9

സങ്കീർത്തനങ്ങൾ 29:9

യഹോവയുടെ ശബ്ദം ഒക്ക് മരങ്ങളെ കുലുക്കുന്നു + 29:9 യഹോവയുടെ ശബ്ദം ഒക്ക് മരങ്ങളെ കുലുക്കുന്നു മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; 2 അത് വനങ്ങളെ തോലുരിക്കുന്നു; 2 കർത്താവിന്‍റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്നു ചൊല്ലുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The voice of the LORD maketh the hinds to calve, and discovereth the forests: and in his temple doth every one speak of his glory.

In Context

8യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; 2 യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. 1

10യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; 2 യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 29

Cross References

Job 39:1“പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? 2 മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ? 1

Psalms 46:2അതുകൊണ്ട്, ഭൂമി മാറിപ്പോയാലും, 2 പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും, 1

Psalms 63:2അങ്ങനെ അവിടുത്തെ ബലവും മഹത്വവും കാണുവാൻ 2 ഞാൻ വിശുദ്ധമന്ദിരത്തിൽ അങ്ങേയ്ക്കായി കാത്തിരിക്കുന്നു. 1

Psalms 135:1യഹോവയെ സ്തുതിക്കുവിൻ; 1 യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ; 2 യഹോവയുടെ ദാസന്മാരേ, കർത്താവിനെ സ്തുതിക്കുവിൻ. 1

Isaiah 10:18അവൻ അവന്‍റെ കാടിന്‍റെയും തോട്ടത്തിന്‍റെയും 2 മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; 2 അത് ഒരു രോഗി ക്ഷയിച്ചു പോകുന്നത് പോലെയിരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 29:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 29:8സങ്കീർത്തനങ്ങൾ 29സങ്കീർത്തനങ്ങൾ 29:10 →