സങ്കീർത്തനങ്ങൾ 30:7
യഹോവേ, അങ്ങേയുടെ പ്രസാദത്താൽ അങ്ങ് എന്നെ പർവ്വതം പോലെ ഉറച്ചു നില്‍ക്കുമാറാക്കി; 2 അവിടുത്തെ മുഖം അങ്ങ് മറച്ചു, ഞാൻ ഭ്രമിച്ചുപോയി. 1
ബൈബിൾ (മലയാളം)
In The King James Version
In Context
6“ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്നു 2 എന്‍റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു. 1
8യഹോവേ, ഞാൻ അങ്ങേയോട് നിലവിളിച്ചു; 2 യഹോവയോട് ഞാൻ യാചിച്ചു. 1
Cross References
1 Chronicles 17:26ആകയാൽ യഹോവേ, അവിടുന്ന് തന്നെ ദൈവം; അടിയന് ഈ നന്മയെ അങ്ങ് വാഗ്ദാനം ചെയ്തുമിരിക്കുന്നു.
Job 30:26ഞാൻ നന്മയ്ക്കു നോക്കിയിരുന്നപ്പോൾ തിന്മ വന്നു. 2 വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ട് വന്നു. 1
Psalms 10:1യഹോവേ, അങ്ങ് ദൂരത്ത് നില്‍ക്കുന്നതെന്ത്? 2 കഷ്ടകാലത്ത് അങ്ങ് മറഞ്ഞുകളയുന്നതും എന്ത്? 1
Psalms 18:35അവിടുത്തെ രക്ഷ എന്ന പരിച അവിടുന്ന് എനിക്ക് തന്നിരിക്കുന്നു; 2 അങ്ങേയുടെ വലങ്കൈ എന്നെ താങ്ങി 2 അങ്ങേയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. 1
Psalms 40:2നാശകരമായ കുഴിയിൽ നിന്നും 2 കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി; 1 എന്‍റെ കാലുകളെ ഒരു പാറമേൽ നിർത്തി, 2 എന്‍റെ ചുവടുകളെ സ്ഥിരമാക്കി. 1
Psalms 89:17അങ്ങ് അവരുടെ ബലത്തിന്‍റെ മഹത്ത്വമാകുന്നു; 2 അങ്ങേയുടെ പ്രസാദത്താൽ ഞങ്ങളുടെ ശക്തി + 89:17 ശക്തി-കൊമ്പ്ഉയർന്നിരിക്കുന്നു. 1