സങ്കീർത്തനങ്ങൾ 30:9
ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്‍റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? 2 ധൂളി അങ്ങയെ സ്തുതിക്കുമോ? 2 അത് അങ്ങേയുടെ സത്യം പ്രസ്താവിക്കുമോ? 1
ബൈബിൾ (മലയാളം)
In The King James Version
In Context
8യഹോവേ, ഞാൻ അങ്ങേയോട് നിലവിളിച്ചു; 2 യഹോവയോട് ഞാൻ യാചിച്ചു. 1
10യഹോവേ, കേൾക്കേണമേ; എന്നോട് കരുണയുണ്ടാകേണമേ; 2 യഹോവേ, എന്‍റെ രക്ഷകനായിരിക്കേണമേ. 1
Cross References
Psalms 66:17ഞാൻ എന്‍റെ അധരം കൊണ്ടു കർത്താവിനോട് നിലവിളിച്ചു; 2 എന്‍റെ നാവിന്മേൽ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു. 1
Psalms 115:17മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും 2 യഹോവയെ സ്തുതിക്കുന്നില്ല. 1
Ecclesiastes 9:10നീ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശക്തിയോടെ ചെയ്യുക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.