സങ്കീർത്തനങ്ങൾ 31:18
നീതിമാന് വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടി 2 ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ നിശ്ശബ്ദമായി പോകട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 32:16കൂടാതെ അവന്‍റെ ദാസന്മാർ യഹോവയായ ദൈവത്തിനും അവന്‍റെ ദാസനായ യെഹിസ്കീയാവിനും വിരോധമായി സംസാരിച്ചു.
Psalms 25:3അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; 2 വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. 1
Psalms 63:11എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; 2 ദൈവനാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും; 2 എങ്കിലും ഭോഷ്ക് പറയുന്നവരുടെ വായ് അടഞ്ഞുപോകും.
Psalms 94:4അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു; 2 നീതികേട് പ്രവർത്തിക്കുന്ന ഏവരും വമ്പ് പറയുന്നു. 1
Psalms 123:3യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; 2 ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു. 1
Proverbs 12:19സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; 2 വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ. 1