സങ്കീർത്തനങ്ങൾ 31:4
അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കേണമേ; 2 അവിടുന്ന് എന്‍റെ അഭയസ്ഥാനമാകുന്നുവല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
Pull me out of the net that they have laid privily for me: for thou art my strength.
In Context
3അവിടുന്ന് എന്‍റെ പാറയും എന്‍റെ കോട്ടയുമല്ലോ; 2 അങ്ങേയുടെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കേണമേ. 1
Cross References
Psalms 19:14എന്‍റെ പാറയും എന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, 2 എന്‍റെ വായിലെ വാക്കുകളും എന്‍റെ ഹൃദയത്തിലെ ധ്യാനവും 2 അങ്ങേയ്ക്കു പ്രസാദമായിരിക്കട്ടെ.
Psalms 25:15എന്‍റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; 2 കർത്താവ് എന്‍റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും. 1
Psalms 57:6അവർ എന്‍റെ കാലടികൾക്ക് മുമ്പിൽ ഒരു വല വിരിച്ചു; 2 എന്‍റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു; 1 അവർ എന്‍റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; 2 അതിൽ അവർ തന്നെ വീണു. സേലാ. 1
Psalms 140:5ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; 2 വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; 2 അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ. 1
2 Corinthians 12:9അവൻ എന്നോട്: എന്‍റെ കൃപ നിനക്കു മതി; എന്‍റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നുവല്ലോ എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്‍റെ ശക്തി എന്‍റെ മേൽ ആവസിക്കേണ്ടതിന് ഞാൻ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളിൽ പ്രശംസിക്കും.