The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 32 › സങ്കീർത്തനങ്ങൾ 32:10

സങ്കീർത്തനങ്ങൾ 32:10

ദുഷ്ടന് വളരെ വേദനകൾ ഉണ്ട്; 2 എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവനെ ദയ സംരക്ഷിച്ചുകൊള്ളും. 1

ബൈബിൾ (മലയാളം)

In The King James Version

Many sorrows shall be to the wicked: but he that trusteth in the LORD, mercy shall compass him about.

In Context

9നിങ്ങൾ തിരിച്ചറിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെ ആകരുത്; 2 കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; 2 അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകുകയില്ല. 1

11നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുവിൻ; 2 ഹൃദയപരമാർത്ഥികൾ എല്ലാവരുമേ, ഘോഷിച്ചുല്ലസിക്കുവിൻ.

Read all of സങ്കീർത്തനങ്ങൾ 32

Cross References

Psalms 5:12യഹോവേ, അവിടുന്ന് നീതിമാനെ അനുഗ്രഹിക്കും; 2 പരിചകൊണ്ടെന്നപോലെ അവിടുന്ന് ദയകൊണ്ട് അവനെ മറയ്ക്കും.

Psalms 16:4അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; 2 അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കുകയില്ല; 2 അവരുടെ നാമങ്ങളെ എന്‍റെ നാവിന്മേൽ എടുക്കുകയുമില്ല. 1

Psalms 34:19നീതിമാന്‍റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; 2 അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു. 1

Psalms 84:12സൈന്യങ്ങളുടെ യഹോവേ, 2 അങ്ങയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

Psalms 146:5യാക്കോബിന്‍റെ ദൈവം സഹായമായി 2 തന്‍റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. 1

Proverbs 13:21ദോഷം പാപികളെ പിന്തുടരുന്നു; 2 നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 32:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 32:9സങ്കീർത്തനങ്ങൾ 32സങ്കീർത്തനങ്ങൾ 32:11 →