The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 32 › സങ്കീർത്തനങ്ങൾ 32:8

സങ്കീർത്തനങ്ങൾ 32:8

ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ട വഴി നിനക്കു കാണിച്ചുതരും; 2 ഞാൻ നിന്‍റെമേൽ ദൃഷ്ടിവെച്ച് നിനക്കു ആലോചന പറഞ്ഞുതരും. 1

ബൈബിൾ (മലയാളം)

In The King James Version

I will instruct thee and teach thee in the way which thou shalt go: I will guide thee with mine eye.

In Context

7അവിടുന്ന് എനിക്ക് മറവിടമാകുന്നു; 2 അവിടുന്ന് എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; 2 രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് അവിടുന്ന് എന്നെ ചുറ്റിക്കൊള്ളും. സേലാ. 1

9നിങ്ങൾ തിരിച്ചറിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെ ആകരുത്; 2 കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; 2 അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകുകയില്ല. 1

Read all of സങ്കീർത്തനങ്ങൾ 32

Cross References

Genesis 24:48ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്‍റെ യജമാനന്‍റെ സഹോദരന്‍റെ മകളെ അവന്‍റെ മകനുവേണ്ടി എടുക്കുവാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായ എന്‍റെ യജമാനൻ അബ്രാഹാമിന്‍റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.

2 Samuel 22:33ദൈവം എന്‍റെ ബലവും ശക്തിയും ആകുന്നു, 2 അവിടുന്ന് എന്‍റെ വഴി കുറ്റമറ്റതാക്കുന്നു. 1

Psalms 25:8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. 2 അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു. 1

Psalms 33:18യഹോവയുടെ ദൃഷ്ടി തന്‍റെ ഭക്തന്മാരുടെമേലും 2 തന്‍റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; 1

Psalms 143:8രാവിലെ അങ്ങേയുടെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കേണമേ; 2 ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ; 1 ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കേണമേ; 2 ഞാൻ എന്‍റെ ഉള്ളം അങ്ങയിലേക്ക് ഉയർത്തുന്നുവല്ലോ. 1

Proverbs 3:5പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; 2 സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 32:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 32:7സങ്കീർത്തനങ്ങൾ 32സങ്കീർത്തനങ്ങൾ 32:9 →