Psalms 33:13
യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു; 2 മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The LORD looketh from heaven; he beholdeth all the sons of men.
In Context
12യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും 2 അവിടുന്ന് തനിക്കു അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്. 1
14അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് 2 സർവ്വഭൂവാസികളെയും നോക്കുന്നു. 1
Cross References
Genesis 6:12ദൈവം ഭൂമിയെ നോക്കി, ഭൂമിയിൽ എല്ലായിടത്തും വഷളത്തം വ്യാപിച്ചു. മനുഷ്യർ എല്ലാവരും ജീവിതകാലം മുഴുവൻ വഷളത്തത്തിൽ ജീവിച്ചിരുന്നു.
Job 11:11ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ; 2 ദൃഷ്ടിവക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു. 1
Psalms 11:4യഹോവ തന്‍റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; 2 യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; 1 അവിടുത്തെ കണ്ണുകൾ ദർശിക്കുന്നു; 2 അവിടുത്തെ കൺപോളകൾ മനുഷ്യപുത്രന്മാരെ പരിശോധന ചെയ്യുന്നു. 1
Psalms 53:2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണുവാൻ 2 ദൈവം സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു. 1
Psalms 102:19യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു താഴേയ്ക്കു നോക്കി; 2 സ്വർഗ്ഗത്തിൽനിന്ന് അവിടുന്ന് ഭൂമിയെ വീക്ഷിച്ചു, 1
Jeremiah 23:23ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവും അല്ലയോ?” എന്നു യഹോവയുടെ അരുളപ്പാടു.