സങ്കീർത്തനങ്ങൾ 33:22
യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെ 2 അങ്ങേയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.
ബൈബിൾ (മലയാളം)
In The King James Version
Let thy mercy, O LORD, be upon us, according as we hope in thee.
In Context
21കർത്താവിന്‍റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ 2 നമ്മുടെ ഹൃദയം അങ്ങയിൽ സന്തോഷിക്കും. 1
Cross References
Psalms 13:5ഞാൻ അങ്ങേയുടെ കരുണയിൽ ആശ്രയിക്കുന്നു; 2 എന്‍റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും. 1
Psalms 119:49എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ 2 അടിയനോടുള്ള അങ്ങേയുടെ വചനത്തെ ഓർക്കേണമേ. 1
Isaiah 33:2യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; 2 ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; 1 രാവിലെതോറും അങ്ങ് അവർക്ക് ഭുജവും 2 കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കേണമേ. 1