The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 35 › സങ്കീർത്തനങ്ങൾ 35:10

സങ്കീർത്തനങ്ങൾ 35:10

“യഹോവേ, അങ്ങേക്കു തുല്യൻ ആര്‍? 2 എളിയവനെ തന്നിലും ബലമേറിയവന്‍റെ കൈയിൽനിന്നും 1 എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്‍റെ കൈയിൽനിന്നും 2 അവിടുന്ന് രക്ഷിക്കുന്നു” എന്നു എന്‍റെ അസ്ഥികൾ എല്ലാം പറയും. 1

ബൈബിൾ (മലയാളം)

In The King James Version

All my bones shall say, LORD, who is like unto thee, which deliverest the poor from him that is too strong for him, yea, the poor and the needy from him that spoileth him?

In Context

9എന്‍റെ ഉള്ളം യഹോവയിൽ ആനന്ദിച്ച്, 2 അവിടുത്തെ രക്ഷയിൽ സന്തോഷിക്കും; 1

11കള്ളസാക്ഷികൾ എഴുന്നേറ്റ് 2 ഞാൻ അറിയാത്ത കാര്യം എന്നോട് ചോദിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 35

Cross References

2 Samuel 22:18അവിടുന്ന് എന്‍റെ ബലമുള്ള ശത്രുവിൽനിന്നും 2 എന്നെ പകച്ചവരിൽനിന്നും എന്നെ വിടുവിച്ചു; 2 അവർ എന്നിലും ബലമേറിയവർ ആയിരുന്നു. 1

Job 33:19“തന്‍റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; 2 അവന്‍റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്. 1

Psalms 18:17എന്‍റെ ബലമുള്ള ശത്രുവിന്‍റെ കൈയിൽനിന്നും 2 എന്നെ വെറുത്തവരുടെ പക്കൽനിന്നും കർത്താവ് എന്നെ വിടുവിച്ചു; 2 അവർ എന്നിലും ബലവാന്മാരായിരുന്നു. 1

Psalms 22:24അരിഷ്ടന്‍റെ അരിഷ്ടത അവിടുന്ന് നിരസിച്ചില്ല, വെറുത്തതുമില്ല; 2 തന്‍റെ മുഖം അവന് മറച്ചതുമില്ല; 2 തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്. 1

Psalms 34:6ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; 2 അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു. 1

Psalms 37:14എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും 2 ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 35:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 35:9സങ്കീർത്തനങ്ങൾ 35സങ്കീർത്തനങ്ങൾ 35:11 →