സങ്കീർത്തനങ്ങൾ 35:12
അവർ എനിക്ക് നന്മയ്ക്കു പകരം തിന്മചെയ്ത്, 2 എന്‍റെ പ്രാണന് അനാഥത്വം വരുത്തുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They rewarded me evil for good to the spoiling of my soul.
In Context
11കള്ളസാക്ഷികൾ എഴുന്നേറ്റ് 2 ഞാൻ അറിയാത്ത കാര്യം എന്നോട് ചോദിക്കുന്നു. 1
Cross References
1 Samuel 19:15എന്നാൽ ശൗല്‍: “ഞാൻ അവനെ കൊല്ലേണ്ടതിന് കിടക്കയോടുകൂടി എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു കല്പിച്ചു,
1 Samuel 22:13ശൗല്‍ അവനോട്: “യിശ്ശായിയുടെ മകന് നീ അപ്പവും വാളും കൊടുക്കുകയും, അവന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. ഇന്ന് അവൻ എനിക്കായി പതിയിരിക്കുവാൻ തക്കവണ്ണം നീയും അവനും എനിക്ക് വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയത് + 22:13 എനിക്ക് വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയത് എന്‍റെ ശത്രുവാക്കി തീര്‍ത്തത് എന്ത്?” എന്നു ചോദിച്ചു.
1 Chronicles 19:4അപ്പോൾ ഹാനൂൻ ദാവീദിന്‍റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൗരം ചെയ്യിച്ചു + 19:4 ക്ഷൌരം ചെയ്യുക - മുടി മുറിച്ചു കളയുക അവരുടെ അങ്കികളെ അരമുതൽ പാദം വരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.
Psalms 38:21യഹോവേ, എന്നെ കൈ വിടരുതേ; 2 എന്‍റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ. 1
Psalms 109:5നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിന് പകരം ദ്വേഷവും 2 അവർ എന്നോട് കാണിച്ചിരിക്കുന്നു. 1
Proverbs 17:13ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ 2 അവന്‍റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. 1