സങ്കീർത്തനങ്ങൾ 35:27
എന്‍റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; 2 “തന്‍റെ ദാസന്‍റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ” 2 എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
28എന്‍റെ നാവ് അവിടുത്തെ നീതിയെയും ദിവസം മുഴുവൻ 2 അങ്ങേയുടെ സ്തുതിയെയും വർണ്ണിക്കും.
Cross References
Psalms 9:4അവിടുന്ന് എന്‍റെ കാര്യവും വ്യവഹാരവും നടത്തി, 2 നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു; 1
Psalms 34:4ഞാൻ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി; 2 എന്‍റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. 1
Psalms 40:17ഞാൻ എളിയവനും ദരിദ്രനും ആകുന്നു; 2 എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു; 1 അവിടുന്ന് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; 2 എന്‍റെ ദൈവമേ, താമസിക്കരുതേ.
Psalms 70:4അങ്ങയെ അന്വേഷിക്കുന്ന സകലരും 2 അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; 1 അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ: 2 “ദൈവം മഹത്വമുള്ളവൻ” എന്നു എപ്പോഴും പറയട്ടെ. 1
Psalms 132:16അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; 2 അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. 1
Psalms 147:11തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശ വയ്ക്കുകയും 2 ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 1