The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 37 › സങ്കീർത്തനങ്ങൾ 37:30

സങ്കീർത്തനങ്ങൾ 37:30

നീതിമാന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; 2 അവന്‍റെ നാവ് ന്യായം സംസാരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The mouth of the righteous speaketh wisdom, and his tongue talketh of judgment.

In Context

29നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; 1

31തന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ഹൃദയത്തിൽ ഉണ്ട്; 2 അവന്‍റെ കാലടികൾ വഴുതുകയില്ല. 1

Read all of സങ്കീർത്തനങ്ങൾ 37

Cross References

Psalms 71:15എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; 2 അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. 1

Proverbs 10:20നീതിമാന്‍റെ നാവ് മേല്ത്തരമായ വെള്ളി; 2 ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. 1

Proverbs 10:31നീതിമാന്‍റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; 2 വക്രതയുള്ള നാവ് ഛേദിക്കപ്പെടും. 1

Proverbs 25:11തക്കസമയത്ത് പറയുന്ന വാക്ക് 2 വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ. 1

Matthew 12:35നല്ലമനുഷ്യൻ തന്‍റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ തന്‍റെ ഹൃദയത്തിലെ ദുഷ്ടതയിൽനിന്ന് ദുഷ്ടതയായത് പുറപ്പെടുവിക്കുന്നു.

Colossians 4:6ഓരോരുത്തനോട് നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന് നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 37:30

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 37:29സങ്കീർത്തനങ്ങൾ 37സങ്കീർത്തനങ്ങൾ 37:31 →