സങ്കീർത്തനങ്ങൾ 38:14
ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും 2 വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Thus I was as a man that heareth not, and in whose mouth are no reproofs.
In Context
13എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; 2 വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു. 1
15യഹോവേ, അങ്ങയിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; 2 എന്‍റെ ദൈവമായ കർത്താവേ, അവിടുന്ന് ഉത്തരം അരുളും. 1
Cross References
Amos 5:13അതുകൊണ്ട് ബുദ്ധിമാൻ ഈ കാലത്ത് മിണ്ടാതിരിക്കുന്നു; 2 ഇത് ദുഷ്ക്കാലമല്ലോ; 1
Mark 15:3മുഖ്യപുരോഹിതന്മാർ അവനെതിരെ അനേകം കുറ്റങ്ങൾ ആരോപിച്ചു.