സങ്കീർത്തനങ്ങൾ 38:17
ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു; 2 എന്‍റെ ദുഃഖം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
For I am ready to halt, and my sorrow is continually before me.
In Context
18ഞാൻ എന്‍റെ അകൃത്യം ഏറ്റുപറയുന്നു; 2 എന്‍റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു. 1
Cross References
Psalms 13:5ഞാൻ അങ്ങേയുടെ കരുണയിൽ ആശ്രയിക്കുന്നു; 2 എന്‍റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും. 1
Psalms 35:19വെറുതെ എനിക്ക് ശത്രുക്കളായവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ; 2 കാരണംകൂടാതെ എന്നെ പകക്കുന്നവർ പരിഹാസത്തോടെ കണ്ണിമയ്ക്കുകയും അരുതേ. 1
Psalms 77:2കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, 2 രാത്രിയിൽ എന്‍റെ കൈ തളരാതെ മലർത്തിയിരുന്നു; 2 എന്‍റെ ഉള്ളം ആശ്വാസം നിരസിച്ചു. 1
Micah 4:6“ആ നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും 2 ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കുകയും 1