സങ്കീർത്തനങ്ങൾ 38:22
എന്‍റെ രക്ഷയാകുന്ന കർത്താവേ, 2 എന്‍റെ സഹായത്തിനായി വേഗം വരേണമേ.
ബൈബിൾ (മലയാളം)
In The King James Version
Make haste to help me, O Lord my salvation.
In Context
21യഹോവേ, എന്നെ കൈ വിടരുതേ; 2 എന്‍റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ. 1
Cross References
Psalms 22:12അനേകം കാളകൾ എന്നെ വളഞ്ഞു; 2 ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. 1
Psalms 40:13യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നേണമേ; 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
Psalms 62:2കർത്താവ് തന്നെ എന്‍റെ പാറയും എന്‍റെ രക്ഷയും ആകുന്നു; 2 എന്‍റെ ഗോപുരം അവിടുന്ന് തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല. 1
Psalms 70:1ദൈവമേ, എന്നെ വിടുവിക്കുവാൻ, 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
Psalms 71:12ദൈവമേ, എന്നോട് അകന്നിരിക്കരുതേ; 2 എന്‍റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
Isaiah 12:2ഇതാ, ദൈവം എന്‍റെ രക്ഷ; 2 യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കുകകൊണ്ടും 1 അവൻ എന്‍റെ രക്ഷയായിത്തീർന്നിരിക്കുകകൊണ്ടും 2 ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.” 1