സങ്കീർത്തനങ്ങൾ 38:5
എന്‍റെ ഭോഷത്തം ഹേതുവായി 2 എന്‍റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
My wounds stink and are corrupt because of my foolishness.
In Context
6ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു; 2 ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു. 1
Cross References
Psalms 32:3ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിരന്തരമായ ഞരക്കത്താൽ 2 എന്‍റെ അസ്ഥികൾ ക്ഷയിച്ചുപോയി; 1
Psalms 40:13യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നേണമേ; 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
Psalms 69:5ദൈവമേ, അവിടുന്ന് എന്‍റെ ഭോഷത്തം അറിയുന്നു; 2 എന്‍റെ അകൃത്യങ്ങൾ അങ്ങേക്ക് മറഞ്ഞിരിക്കുന്നില്ല. 1
Jeremiah 8:22ഗിലെയാദിൽ ഔഷധം ഇല്ലയോ? 2 അവിടെ വൈദ്യൻ ഇല്ലയോ? 1 എന്‍റെ ജനത്തിൻ പുത്രിക്ക് 2 രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?”