സങ്കീർത്തനങ്ങൾ 4:7
ധാന്യാഭിവൃദ്ധി ഉണ്ടായപ്പോൾ അവർക്കുണ്ടായതിലും 2 അധികം സന്തോഷം അവിടുന്ന് എന്‍റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Thou hast put gladness in my heart, more than in the time that their corn and their wine increased.
In Context
8ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; 2 അവിടുന്നല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.
Cross References
Numbers 6:25യഹോവ തിരുമുഖം നിന്‍റെമേൽ പ്രകാശിപ്പിച്ച് നിന്നോട് കൃപയുള്ളവനാകട്ടെ; 1
Psalms 31:17യഹോവേ, അങ്ങയെ വിളിച്ചപേക്ഷിച്ചിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ; 2 ദുഷ്ടന്മാർ ലജ്ജിച്ച് പാതാളത്തിൽ മൗനമായിരിക്കട്ടെ. 1
Psalms 43:4ഞാൻ ദൈവത്തിന്‍റെ യാഗപീഠത്തിലേക്ക്, 2 എന്‍റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും; 1 ദൈവമേ, എന്‍റെ ദൈവമേ, 2 കിന്നരം കൊണ്ടു ഞാൻ അങ്ങയെ സ്തുതിക്കും. 1
Psalms 67:2അങ്ങേയുടെ വഴി ഭൂമിയിലും അവിടുത്തെ രക്ഷ സകലജനതകളുടെ ഇടയിലും 2 അറിയേണ്ടതിന് തന്നെ. 1
Psalms 92:4യഹോവേ, അങ്ങേയുടെ പ്രവൃത്തികൊണ്ട് അങ്ങ് എന്നെ സന്തോഷിപ്പിക്കുന്നു; 2 ഞാൻ അങ്ങേയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു. 1
Isaiah 9:3അവിടുന്ന് ജനതയെ പെരുക്കുന്നു; 2 അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു; 1 അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം 2 കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും 2 കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു + 9:3 ആനന്ദിക്കുന്നതു ആന്ദിക്കുന്നവരെപോലെയും എന്നുമാകാം. പോലെയും ആകുന്നു. 1