സങ്കീർത്തനങ്ങൾ 42:10
“നിന്‍റെ ദൈവം എവിടെ?” എന്നു എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നോട് ചോദിച്ചു കൊണ്ടു 2 എന്‍റെ അസ്ഥികൾ തകരും വിധം എന്നെ നിന്ദിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 42:3“നിന്‍റെ ദൈവം എവിടെ?” എന്നു അവർ എന്നോട് നിരന്തരം ചോദിക്കുന്നതുകൊണ്ട് 2 എന്‍റെ കണ്ണുനീർ രാവും പകലും എനിക്ക് ആഹാരമായി തീർന്നിരിക്കുന്നു. 1
Psalms 55:4എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; 2 മരണഭീതിയും എന്‍റെ മേൽ വീണിരിക്കുന്നു. 1
Lamentations 5:20അങ്ങ് സദാകാലം ഞങ്ങളെ മറക്കുന്നതും 2 ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്? 1
Micah 7:10എന്‍റെ ശത്രു അത് കാണും; 2 “നിന്‍റെ ദൈവമായ യഹോവ എവിടെ” എന്ന് 1 എന്നോട് പറഞ്ഞവളെ ലജ്ജകൊണ്ടു മൂടും; 2 എന്‍റെ കണ്ണ് അവളെ കണ്ടു രസിക്കും; 2 അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും. 1 പുനഃസ്ഥാപനത്തിന്‍റെ ഒരു പ്രവചനം 1