The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 42 › സങ്കീർത്തനങ്ങൾ 42:3

സങ്കീർത്തനങ്ങൾ 42:3

“നിന്‍റെ ദൈവം എവിടെ?” എന്നു അവർ എന്നോട് നിരന്തരം ചോദിക്കുന്നതുകൊണ്ട് 2 എന്‍റെ കണ്ണുനീർ രാവും പകലും എനിക്ക് ആഹാരമായി തീർന്നിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

My tears have been my meat day and night, while they continually say unto me, Where is thy God?

In Context

2എന്‍റെ ആത്മാവ് ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നെ, ദാഹിക്കുന്നു; 2 ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും?. 1

4ഉത്സവം ആചരിക്കുന്ന ജനസമൂഹത്തോടൊപ്പം 2 സന്തോഷത്തോടും ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചും 1 ഞാൻ ദൈവാലയത്തിലേക്ക് പോകുന്നത് ഓർക്കുമ്പോൾ 2 എന്‍റെ ഹൃദയം തരളിതമാകുന്നു. 1

Read all of സങ്കീർത്തനങ്ങൾ 42

Cross References

Deuteronomy 5:26ഞങ്ങളെപ്പോലെ മറ്റാരെങ്കിലും അഗ്നിയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്‍റെ ശബ്ദം കേട്ടിട്ടു ജീവനോടുകൂടി ഇരുന്നിട്ടുണ്ടോ?

Psalms 3:2“അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല + 3:2 ദൈവത്തിങ്കൽ നിന്ന് സഹായമില്ല ദൈവത്തിങ്കൽ രക്ഷയില്ല” എന്നു 2 എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ 1

Psalms 42:10“നിന്‍റെ ദൈവം എവിടെ?” എന്നു എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നോട് ചോദിച്ചു കൊണ്ടു 2 എന്‍റെ അസ്ഥികൾ തകരും വിധം എന്നെ നിന്ദിക്കുന്നു. 1

Psalms 79:10“അവരുടെ ദൈവം എവിടെ?” എന്നു ജനതകൾ പറയുന്നത് എന്തിന്? 2 അങ്ങേയുടെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം 2 ഞങ്ങളുടെ ദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ. 1

Psalms 80:5അങ്ങ് അവർക്ക് കണ്ണുനീരിന്‍റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു; 2 ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു. 1

Psalms 102:9ഞാൻ അപ്പം പോലെ ചാരം തിന്നുന്നു; 2 എന്‍റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 42:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 42:2സങ്കീർത്തനങ്ങൾ 42സങ്കീർത്തനങ്ങൾ 42:4 →