The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 43 › സങ്കീർത്തനങ്ങൾ 43:1

സങ്കീർത്തനങ്ങൾ 43:1

ദൈവമേ, എനിക്ക് ന്യായം നടത്തി തരേണമേ; 2 ഭക്തികെട്ട ജനതയോടുള്ള എന്‍റെ വ്യവഹാരം നടത്തേണമേ; 2 വഞ്ചനയും അനീതിയുമുള്ള മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കേണമേ. 1

ബൈബിൾ (മലയാളം)

In The King James Version

Judge me, O God, and plead my cause against an ungodly nation: O deliver me from the deceitful and unjust man.

In Context

2അവിടുന്ന് എന്‍റെ ശരണമായ ദൈവമാണല്ലോ; 2 അവിടുന്ന് എന്നെ ഉപേക്ഷിക്കുന്നതെന്ത്? 2 ശത്രുവിന്‍റെ ഉപദ്രവം മൂലം ഞാൻ ദുഃഖിച്ച് നടക്കേണ്ടിവരുന്നത് എന്തുകൊണ്ട്? 1

Read all of സങ്കീർത്തനങ്ങൾ 43

Cross References

2 Samuel 15:31അബ്ശാലോമിനോടുകൂടിയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്ന് ദാവീദിന് അറിവുകിട്ടിയപ്പോൾ ദാവീദ് പ്രാർത്ഥിച്ചു: “യഹോവേ, അഹീഥോഫെലിന്‍റെ ആലോചനയെ അബദ്ധമാക്കണമേ” എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

2 Samuel 18:8യുദ്ധം ആ ദേശത്ത് എല്ലായിടവും പരന്നു; അന്ന് വാളിന് ഇരയായതിലും അധികംപേർ വനത്തിൽവച്ചു കൊല്ലപ്പെട്ടു.

Psalms 7:7ജനതകൾ സംഘമായി അങ്ങയെ ചുറ്റിനില്ക്കട്ടെ; 2 ഉയരത്തിലിരുന്ന് അവിടുന്ന് അവരെ ഭരിക്കേണമേ 1

Psalms 7:9ദുഷ്ടന്‍റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ അവിടുന്ന് ഉറപ്പിക്കേണമേ. 2 നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ. 1

Psalms 35:1യഹോവേ, എന്നോട് മത്സരിക്കുന്നവരോട് വാദിക്കേണമേ; 2 എന്നോട് പൊരുതുന്നവരോട് പൊരുതേണമേ. 1

Psalms 54:3അഹങ്കാരികള്‍ + 54:3 അഹങ്കാരികള്‍ അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു; 2 ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു; 2 അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 43:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
സങ്കീർത്തനങ്ങൾ 43സങ്കീർത്തനങ്ങൾ 43:2 →