The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 44 › സങ്കീർത്തനങ്ങൾ 44:24

സങ്കീർത്തനങ്ങൾ 44:24

അങ്ങേയുടെ മുഖം മറയ്ക്കുന്നതും 2 ഞങ്ങളുടെ കഷ്ടതയും പീഡയും മറന്നുകളയുന്നതും എന്ത്? 1

ബൈബിൾ (മലയാളം)

In The King James Version

Wherefore hidest thou thy face, and forgettest our affliction and our oppression?

In Context

23കർത്താവേ, ഉണരേണമേ; അങ്ങ് ഉറങ്ങുന്നത് എന്ത്? 2 എഴുന്നേല്ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ. 1

25ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു; 2 ഞങ്ങളുടെ ശരീരം നിലം പറ്റിയിരിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 44

Cross References

Exodus 2:23കുറെനാൾ കഴിഞ്ഞപ്പോൾ മിസ്രയീമിലെ രാജാവ് മരിച്ചു. യിസ്രായേൽ മക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.

Job 13:24തിരുമുഖം മറച്ചുകൊള്ളുന്നതും 2 എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്? 1

Psalms 10:11“ദൈവം മറന്നിരിക്കുന്നു, അവിടുന്ന് തന്‍റെ മുഖം മറച്ചിരിക്കുന്നു; 2 ദൈവം ഒരുനാളും കാണുകയില്ല” എന്നു അവൻ ഹൃദയത്തിൽ പറയുന്നു. 1

Psalms 35:23എന്‍റെ ദൈവവും എന്‍റെ കർത്താവുമായുള്ള യഹോവേ, 2 ഉണർന്ന് എന്‍റെ ന്യായത്തിനും വ്യവഹാരത്തിനും വേണ്ടി ജാഗരിക്കേണമേ. 1

Psalms 43:1ദൈവമേ, എനിക്ക് ന്യായം നടത്തി തരേണമേ; 2 ഭക്തികെട്ട ജനതയോടുള്ള എന്‍റെ വ്യവഹാരം നടത്തേണമേ; 2 വഞ്ചനയും അനീതിയുമുള്ള മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കേണമേ. 1

Psalms 74:23അങ്ങേയുടെ വൈരികളുടെ ആരവം മറക്കരുതേ; 2 അങ്ങേയുടെ എതിരാളികളുടെ കലഹം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 44:24

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 44:23സങ്കീർത്തനങ്ങൾ 44സങ്കീർത്തനങ്ങൾ 44:25 →