സങ്കീർത്തനങ്ങൾ 44:6
ഞാൻ എന്‍റെ വില്ലിൽ ആശ്രയിക്കുകയില്ല; 2 എന്‍റെ വാൾ എന്നെ രക്ഷിക്കുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
For I will not trust in my bow, neither shall my sword save me.
In Context
5അങ്ങയാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടും; 2 ഞങ്ങളോട് എതിർക്കുന്നവരെ അവിടുത്തെ നാമത്തിൽ ചവിട്ടിക്കളയും. 1
Cross References
1 Samuel 17:47യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്നു ഈ ജനമെല്ലാം അറിയുവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.”
Psalms 33:16സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; 2 ബലാധിക്യം കൊണ്ടു വീരൻ രക്ഷപെടുന്നതുമില്ല. 1