സങ്കീർത്തനങ്ങൾ 44:8
ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു; 2 അവിടുത്തെ നാമത്തിന് എന്നും സ്തോത്രം ചെയ്യുന്നു. സേലാ. 1
ബൈബിൾ (മലയാളം)
In The King James Version
In God we boast all the day long, and praise thy name for ever. Selah.
In Context
Cross References
Psalms 34:2എന്‍റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു; 2 താഴ്മയുള്ളവർ അത് കേട്ടു സന്തോഷിക്കും. 1
Psalms 115:1ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, 2 അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം 2 അങ്ങേയുടെ നാമത്തിന് തന്നെ മഹത്വം വരുത്തേണമേ. 1
Jeremiah 9:24പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലയോ എനിക്ക് പ്രസാദമുള്ളത്” എന്നു യഹോവയുടെ അരുളപ്പാടു.
1 Corinthians 1:29ദൈവസന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കുവാൻ തന്നെ.