The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 45 › സങ്കീർത്തനങ്ങൾ 45:11

സങ്കീർത്തനങ്ങൾ 45:11

അപ്പോൾ രാജാവ് നിന്‍റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും; 2 അവൻ നിന്‍റെ നാഥനാകയാൽ നീ അവനെ നമസ്കരിക്കുക. 1

ബൈബിൾ (മലയാളം)

In The King James Version

So shall the king greatly desire thy beauty: for he is thy Lord; and worship thou him.

In Context

10അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക. 2 സ്വജനത്തെയും നിന്‍റെ പിതൃഭവനത്തെയും മറക്കുക. 1

12ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി 2 നിന്‍റെ മുഖപ്രസാദം തേടും. 1

Read all of സങ്കീർത്തനങ്ങൾ 45

Cross References

Psalms 2:12ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു 2 നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ. 1 ദൈവത്തിന്‍റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ. 2 ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.

Psalms 95:6വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; 2 നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. 1

Song of Solomon 1:12രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ + 1:12 രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ രാജാവ് തന്‍റെ കട്ടിലിന്‍മേല്‍ ഇരിക്കുമ്പോള്‍ 2 എന്‍റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു. 1

Song of Solomon 2:14പാറയുടെ പിളർപ്പിലും 2 പർവ്വതച്ചരിവിന്‍റെ മറവിലും ഇരിക്കുന്ന എന്‍റെ പ്രാവേ, 1 ഞാൻ നിന്‍റെ മുഖം ഒന്നു കാണട്ടെ; 2 നിന്‍റെ സ്വരം ഒന്നു കേൾക്കട്ടെ; 1 നിന്‍റെ സ്വരം ഇമ്പമുള്ളതും 2 മുഖം സൗന്ദര്യമുള്ളതും ആകുന്നു. 1

Song of Solomon 4:7എന്‍റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; 2 നിന്നിൽ യാതൊരു ഊനവും ഇല്ല. 1

Song of Solomon 6:4എന്‍റെ പ്രിയേ, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ; 2 യെരൂശലേംപോലെ മനോഹരി, 2 കൊടികളോടു കൂടിയ സൈന്യംപോലെ ഭയാവഹം. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 45:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 45:10സങ്കീർത്തനങ്ങൾ 45സങ്കീർത്തനങ്ങൾ 45:12 →