സങ്കീർത്തനങ്ങൾ 45:6
ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു + 45:6 ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു ദൈവമേ, അവിടുത്തെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; 2 അങ്ങേയുടെ രാജത്വത്തിന്‍റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Thy throne, O God, is for ever and ever: the sceptre of thy kingdom is a right sceptre.
In Context
Cross References
Numbers 24:8ദൈവം അവനെ മിസ്രയീമിൽ നിന്ന് കൊണ്ടുവരുന്നു; 2 കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്; 1 ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; 2 അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു. 1
2 Samuel 23:4മേഘമില്ലാത്ത പ്രഭാതകാലത്ത് 2 സുര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യൻ; 1 മഴയ്ക്കു ശേഷം സൂര്യകാന്തിയാൽ 2 ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിനു തുല്യൻ.’ 1
Psalms 89:29ഞാൻ അവന്‍റെ സന്തതിയെ ശാശ്വതമായും 2 അവന്‍റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. 1
Psalms 93:2അങ്ങേയുടെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു; 2 അങ്ങ് അനാദിയായുള്ളവൻ തന്നെ. 1
Psalms 145:13അങ്ങേയുടെ രാജത്വം നിത്യരാജത്വം ആകുന്നു; 2 അങ്ങേയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു + 145:13 അങ്ങേയുടെ രാജത്വം നിത്യരാജത്വം ആകുന്നു; അങ്ങേയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു യഹോവ തന്‍റെ എല്ലാ വാഗ്ദത്തങ്ങളോടും പ്രവര്‍ത്തികളോടും വിശ്വസ്തനാകുന്നു. 1
Jeremiah 23:5“ഇതാ, ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണ് ബുദ്ധിയോടെ പ്രവർത്തിച്ച് ദേശത്തു നീതിയും ന്യായവും നടത്തും.