The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 47 › സങ്കീർത്തനങ്ങൾ 47:6

സങ്കീർത്തനങ്ങൾ 47:6

ദൈവത്തിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ; 2 നമ്മുടെ രാജാവിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ. 1

ബൈബിൾ (മലയാളം)

In The King James Version

Sing praises to God, sing praises: sing praises unto our King, sing praises.

In Context

5ദൈവം ജയഘോഷത്തോടും യഹോവ 2 കാഹളനാദത്തോടുംകൂടി ആരോഹണം ചെയ്യുന്നു. 1

7ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; 2 ഒരു സങ്കീർത്തനത്തോടെ സ്തുതിപാടുവിൻ. 1

Read all of സങ്കീർത്തനങ്ങൾ 47

Cross References

Exodus 15:21മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: 1 “യഹോവയ്ക്ക് പാട്ടുപാടുവിൻ, 2 അവൻ മഹോന്നതൻ: 1 കുതിരയെയും അതിന്മേൽ ഇരുന്നവനെയും 2 അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.”

1 Chronicles 16:9യഹോവയ്ക്കു പാടി കീർത്തനം ചെയ്യുവിൻ; 2 അവിടുന്ന് ചെയ്ത അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ. 1

Psalms 68:4ദൈവത്തിന് പാടുവിൻ, തിരുനാമത്തിന് സ്തുതിപാടുവിൻ; 2 മരുഭൂമിയിൽക്കൂടി മുകളിലേക്ക് കയറി വരുന്നവന് വഴി നിരത്തുവിൻ + 68:4 മരുഭൂമിയിൽക്കൂടി മുകളിലേക്ക് കയറി വരുന്നവന് വഴി നിരത്തുവിൻ അവന്‍ ഉയരുകയും മേഘത്തില്‍ കൂടെ വരികയും ചെയ്യുന്നു; 2 യാഹ് എന്നാകുന്നു അവിടുത്തെ നാമം; തിരുമുമ്പിൽ ഉല്ലസിക്കുവിൻ. 1

Psalms 96:1യഹോവയ്ക്കു ഒരു പുതിയ പാട്ട് പാടുവിൻ; 2 സകലഭൂവാസികളുമേ, യഹോവയ്ക്കു പാടുവിൻ. 1

Psalms 145:1എന്‍റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; 2 ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. 1

Isaiah 12:4ആ നാളിൽ നിങ്ങൾ പറയുന്നത്: 2 “യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; 1 അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ; 2 ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ; 2 അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 47:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 47:5സങ്കീർത്തനങ്ങൾ 47സങ്കീർത്തനങ്ങൾ 47:7 →