The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 48 › സങ്കീർത്തനങ്ങൾ 48:10

സങ്കീർത്തനങ്ങൾ 48:10

ദൈവമേ, തിരുനാമംപോലെ തന്നെ 2 അങ്ങേയുടെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; 2 അങ്ങേയുടെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

According to thy name, O God, so is thy praise unto the ends of the earth: thy right hand is full of righteousness.

In Context

9ദൈവമേ, അങ്ങേയുടെ മന്ദിരത്തിൽ വച്ചു 2 ഞങ്ങൾ അവിടുത്തെ ദയയെക്കുറിച്ച് ചിന്തിക്കുന്നു. 1

11അവിടുത്തെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും 2 യെഹൂദാജനം + 48:11 യെഹൂദാജനം യെഹൂദാപുത്രിമാർ ആനന്ദിക്കുകയും ചെയ്യുന്നു. 1

Read all of സങ്കീർത്തനങ്ങൾ 48

Cross References

Exodus 3:13മോശെ ദൈവത്തോട്: “ഞാൻ യിസ്രായേൽ മക്കളുടെ അടുക്കൽ ചെന്നു: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു’ എന്നു പറയുമ്പോൾ: ‘അവന്‍റെ നാമം എന്തെന്ന്?’ അവർ എന്നോട് ചോദിച്ചാൽ ഞാൻ അവരോട് എന്ത് പറയേണം?” എന്നു ചോദിച്ചു.

Deuteronomy 28:58“നിന്‍റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാതിരുന്നാൽ

1 Chronicles 16:14അവിടുന്നല്ലോ നമ്മുടെ ദൈവമായ യഹോവ; 2 അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു. 1

Psalms 45:7അവിടുന്ന് നീതി ഇഷ്ടപ്പെട്ട് ദുഷ്ടത വെറുക്കുന്നു; 2 അതുകൊണ്ട് ദൈവം, നിന്‍റെ ദൈവം തന്നെ, നിന്‍റെ കൂട്ടുകാരിൽ അധികമായി 2 നിന്നെ ആനന്ദതൈലം കൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു. 1

Psalms 113:3സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ 2 യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. 1

Psalms 145:17യഹോവ തന്‍റെ സകല വഴികളിലും നീതിമാനും 2 തന്‍റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 48:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 48:9സങ്കീർത്തനങ്ങൾ 48സങ്കീർത്തനങ്ങൾ 48:11 →